News

2021 വർഷത്തെ കെ.എം.ആർ.എം. ന്റെ മെമ്പർഷിപ്പ് വിതരണത്തിന്റ ഉദ്ഘാടനം, 26 ഫെബ്രുവരി 2021, വെള്ളിയാഴ്ച, രാവിലെ 10:30 ന് കുവൈറ്റ് സിറ്റി കത്തീഡ്രൽ - വിർജിൻ മേരി ഹാളിൽ വച്ച് നടത്തിയ വിശുദ്ധ കുർബാനയ്ക്കു ശേഷം വെരി റവ. ഫാ. ജോൺ തുണ്ടിയത്ത് നിർവ്വഹിച്ചു. കെ.എം.ആർ.എം. ന്റെ ട്രഷറാർ ശ്രീ. റാണാ വർഗ്ഗീസ് , ജോയിന്റ് ട്രഷറാറുമാരായ ശ്രീ. ജെറി ഇടിക്കുള, ശ്രീ. ഡെന്നീസ് മാത്യു എന്നിവർ ചേർന്ന്ഏരിയ പ്രസിഡന്റുമാർക്ക് മെമ്പർഷിപ്പ് പുതുക്കിയ രസീത് കൈമാറി.