പ്രിയ യുവജന സുഹൃത്തുക്കളെ...
MCYM - KMRM കുവൈറ്റിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകിയ ആറാമത്തെ ഭവനത്തിന്റെ കൂദാശയും താക്കോൽദാനവും 21/09/2025 ഞായറാഴ്ച പത്തനംതിട്ട രൂപതയിലെ മേക്കേഴുർ ഇടവകയിൽ വച്ചു എം.സി. വൈ. എം ഡയറക്ടർ REV.DR. THOMAS KANJIRAMUKALIL അച്ചൻ നിർവഹിച്ചു.
▫ വന്ദ്യ.ജോസ് ചാമാകാലയിൽ റമ്പാൻ
▫ ഇടവക വികാരി ഫാ. ജിത്തു പേഴുംമൂട്ടിൽ ,
▫ റവ. ഫാ. മാത്യു ആലുംമൂട്ടിൽ
▫ റവ. ഫാ. റോബിൻ കലത്തിവിളയിൽ
▫ റവ.ഫാ. സജി മാടമണ്ണിൽ ,
▫ റവ.ഫാ. ജോൺ കമ്പാറ
▫ റവ.ഫാ. ജോസഫ് തടത്തിൽ
▫ റവ. ഫാ. മാത്യു കയ്യാലക്കൽ
▫ റവ ഫാ. ഡാനിയേൽ തയ്യിൽ
എന്നി വൈദികരുടെ സാന്നിധ്യത്തോടൊപ്പം, എം. സി. വൈ. എം സെക്രട്ടറി ശ്രീ. റിനിൽ രാജു, ജോയിൻ സെക്രട്ടറി ശ്രീ. ലിജോ. കെ. തോമസ്, ശ്രീ. റ്റിജു സാമൂവേൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
MCYM - KMRM
.