News

2021 മാർച്ച് 26, വെള്ളിയാഴ്ച, രാവിലെ 10:30 ന്, കുവൈറ്റ് സിറ്റി ചർച്ച്, വിർജിൻ മേരി ഹാളിൽ വച്ച് ഈ വർഷത്തെ 40-ാം വെള്ളിയുടെ ശുശ്രൂഷയും തുടർന്ന് വിശുദ്ധ കുർബാനയും പെരിയ ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചന്റെ കാർമ്മികത്വത്തിൽ നടത്തി.

കോവിഡ്-19 മാനദണ്ഡമനുസരിച്ച് രെജിസ്ട്രേഷൻ ക്രമീകരിച്ചാണ് വിശ്വാസികളെ പങ്കെടുപ്പിച്ചത്.