News

KMRM -FOM 'വനിതാദിന' ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന അമ്മപ്പകൽ,  March 12, 2021  Zoom platform ൽ 5 മണി മുതൽ നടത്തപ്പെടുകയാണ്.  ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത്  അച്ചന്റെ അനുഗ്രഹ പ്രഭാഷണത്തിനു ശേഷം  വനിതാദിന സന്ദേശം നൽകുന്നത് പ്രഗൽഭ വാഗ്മിയായ ബഹു. ഫാദർ. വർഗീസ് വള്ളിക്കാട്ട് ആകുന്നു. കൂടാതെ FOM നടത്തിയ കലാമത്സരങ്ങളുടെ  ഫലപ്രഖ്യാപനവും, സമ്മാനങ്ങൾ കരസ്ഥമാക്കിയ പരിപാടികളുടെ  അവതരണവും ഉണ്ടായിരിക്കും. കൊറോണക്കാലം ഒരു അനുഭവക്കുറിപ്പ്  എന്ന നമ്മുടെ അംഗങ്ങളുടെ  ലേഖനങ്ങൾ ഉൾക്കൊള്ളിച്ച പുസ്തകത്തിൻറെ   പ്രകാശന കർമ്മവും നടത്തപ്പെടുന്നു. എല്ലാ KMRM കുടുംബാംഗങ്ങളെയും ഈ പരിപാടികളിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നു.