News

ജപമാല മാസാചാരണത്തിന്റെ ഭാഗമായി സാൽമിയ സെന്റ്. തെരെസാസ് ദേവാലയത്തിൽ നടത്തപെട്ട Dress like Mother Mary മത്സരത്തിൽ KMRM സാൽമിയ ഏരിയയുടെ അഭിമാനമായി ഒന്നാം സ്ഥാനം നേടിയ മേരി ടെസ്സ അനൂപിനും പങ്കെടുത്ത ഷെറിൽ ആൻ വർഗീസിനും അനുമോദനങ്ങൾ. മത്സരാർത്ഥികളെ പ്രത്യേകം പരിശീലിപ്പിച്ച മാതാപിതാക്കൾക്കും മതബോധന അധ്യാപകരായ റാണി കിങ്സണും ബിന്ദു ജോർജിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.