News

വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയവിയാന്നിയുടെ തിരുനാളിനോടനുബന്ധിച്ച് കുവൈറ്റിലെ KMRM ആത്മീയ പിതാവ് ഡോ തോമസ് കാഞ്ഞിരമുകളിൽ അച്ഛന് കെ എം ആർ എം സെൻട്രൽ മാനേജ്മെൻറ് കമ്മറ്റിയുടെ തിരുനാൾ ആശംസയും സ്നേഹോപഹാരം നൽകി