വൈദികരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ ഓർമ്മദിനത്തോടനുബന്ധിച്ച് 2025 ഓഗസ്റ്റ് 4-ാം തീയതി (തിങ്കളാഴ്ച) അഹമ്മദിയിലെ ഔർ ലേഡി ഓഫ് അറേബ്യ ദൈവാലയത്തിൽ ഭക്തിപൂർവ്വം കാഴ്ച സമർപ്പണവും, തുടർന്ന് Rev. Dr. തോമസ് കാഞ്ഞിരമുകളിൽ അച്ചന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടന്നു.