ഇവാനിയ 2025 സീസൺ - 11, ന്റെ ഔദ്യോഗിക ഉദ്ഘാടനം 17/07/2025 വ്യാഴാഴ്ച കുവൈറ്റ് സിറ്റി കോ-കത്തീഡ്രൽ ദേവാലയത്തിലെ വി. കുർബാനക്ക് ശേഷം നടത്തപ്പെട്ടു. KMRM ജനറൽ സെക്രട്ടറി ശ്രീ ജോമോൻ ചെറിയനിൽ നിന്നും ഇവാനിയ 2025 സീസൺ - 11 ന്റെ പോസ്റ്റർ ആത്മീയ ഉപദേഷ്ടാവ്
റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ സ്വീകരിച്ച് പ്രകാശനം ചെയ്ത് ഇവാനിയ സീസൺ - 11, ജോയിന്റ് കൺവീനവർ ശ്രീ ലിജു എബ്രഹാം പാറക്കലിന്
കൈമാറി.
ഈ വർഷത്തെ ഇവാനിയ ക്വിസ് മത്സരത്തിന് എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും പ്രതീക്ഷിച്ചു കൊള്ളുന്നു.
KMRM കേന്ദ്ര ഭരണ സമതിയ്ക്ക് വേണ്ടി,
ജനറൽ സെക്രട്ടറി