അബ്ബാസിയ: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റ്, അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ SMCFF അബ്ബാസിയ സെന്ററിന്റെ സഹകരണത്തോടെ സൺഡേസ്കൂൾ കുട്ടികൾക്കായി 2025 ഫെബ്രുവരി 16 മുതൽ 2025 ഡിസംബർ 28 ആം തീയതി വരെയുള്ള ഞായറാഴ്ചകളിൽ നടത്തുന്ന ബൈബിൾ ബഡീസ് എന്ന പ്രോഗ്രാമിൽ 16/02/2025 ഞായറാഴ്ചത്തെ വിജയികളായ ക്രിസ്റ്റോ ടിങ്കൂ, സിയോണ റബ്ബി, അന്ന മരിയ എന്നിവർക്ക് അബ്ബാസിയ ഏരിയയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.