News

KMRM സിറ്റി ഏരിയ ഫെബ്രുവരി മാസത്തെ സംയുക്ത പ്രാർത്ഥനാ യോഗം 14/02/2025 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മനോജിന്റെ വസതിയിൽ വച്ചു നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ജോസഫ് മലയാറ്റിൽ അച്ചൻ വചന സന്ദേശം നൽകി. കുട്ടികളുടെ പ്രാർത്ഥന, മദ്ധ്യസ്ഥ പ്രാർത്ഥന, സന്ധ്യാ പ്രാർത്ഥന എന്നിവയും നടന്നു. ഏരിയ പ്രയർ കോഓർഡിനേറ്റർ പ്രിയ ജോവിൻ പ്രാർത്ഥനക്ക് നേതൃത്വം നൽകി.