News

2021 ലെ പരിശുദ്ധ വലിയ നോമ്പ്, ഫെബ്രുവരി 15 -ാം തീയതി ആരംഭിക്കുന്ന വിവരം ഏവരേയും ഓർമ്മിപ്പിക്കുന്നു. 50 നോമ്പിലെ ആദ്യ ദിവസം നമ്മുക്കേവർക്കും  ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ആരംഭിയ്ക്കാം.