അബ്ബാസിയ: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്‌മെന്റ്, അബ്ബാസിയ ഏരിയയുടെ നേതൃത്വത്തിൽ 2025 വർഷത്തിൽ ബോർഡ് എക്സാം എഴുതുന്ന കുട്ടികൾ ക്കായുള്ള പ്രത്യേക പ്രാർത്ഥന അബ്ബാസിയ ഏരിയാ കമ്മിറ്റി അംഗങ്ങളും, പ്രയർ കോർഡിനേറ്റർഴ്‌സും, കുടുംബകൂട്ടായ്മാ ലീഡേഴ്‌സും അബ്ബാസിയ ഏരിയയിലെ കെ എം ആർ എമ്മിലെ ഓരോ കുട്ടികളുടെയും ഭവനത്തിൽ എത്തി അവർക്കായി പ്രത്യേകം പ്രാർത്ഥന നടത്തുകയും, നല്ല ഒരു വിജയം ആശംസിക്കുകയും ചെയ്തു.