News

അബ്ബാസിയ: കെ.എം.ആർ.എം. അബ്ബാസിയ ഏരിയയുടെ ഈ വർഷത്തെ ഒരു പ്രധാന പരിപാടി ആയ ടാലെന്റ് ഫെസ്റ്റ് - 2025ന്റെ പോസ്റ്റർ പ്രകാശനം KMRM ആത്മീയ പിതാവ് റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചൻ, അബ്ബാസിയ ഏരിയ വൈസ് പ്രസിഡന്റ് ശ്രീ ബിജു എ. ഒ. യിൽ നിന്നും സ്വീകരിച്ച്, SMCFF ടീച്ചേർസ് ആയ ശ്രീമതി ജോയ്‌സ് ജിമ്മി, ശ്രീമതി ആശ സന്തോഷ്‌, ശ്രീമതി മേരി ടിങ്കൂ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. കെ എം ആർ എം പ്രസിഡന്റ് ശ്രീ ഷാജി വർഗ്ഗീസ്, അബ്ബാസിയ ഏരിയ പ്രസിഡന്റ് ശ്രീ മാത്യു കോശി എക്സ് ഓഫീഷ്യോ ജോജി വെള്ളാപ്പള്ളി എന്നിവർ സന്നിഹിതർ ആയിരുന്നു.