ബെനഡിക്ഷൻ മാസ്സ് അബ്ബാസിയ: അബ്ബാസിയ ഏരിയയുടെ കർമ്മപരിപാടി ആയ മാസാന്ത്യ ബെനഡിക്ഷൻ മാസ്സ്, ജനുവരി മാസം ജന്മദിനവും വിവാഹ വാർഷികവും ആഘോഷിച്ചവർക്കായി കെ എം ആർ എം ആത്മീയ പിതാവ് റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ടു. ഇവർക്കായി പ്രത്യേകം ഇരിപ്പടവും ആശംസ ബാനറും ക്രമീകരിച്ചിരുന്നു.