News

KMRM സാൽമിയ ഏരിയ 2025 വർഷത്തെ കർമ്മ പദ്ധതി 20-01-2025 തിങ്കളാഴ്ച സെന്റ്. തെരെസാസ് ദേവാലയത്തിലെ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന ചടങ്ങിൽ ആത്മീയോപദേഷ്ടാവ് തോമസ് കാഞ്ഞിരമുകളിൽ അച്ചൻ പ്രകാശനം ചെയ്തു.