News

ഭാഗ്യസ്മരണാർഹനായ സഖറിയാസ് മാർ അത്തനാസിയോസ് മെത്രാപ്പോലിത്തായുടെ നാൽപതിഏഴാം ഓർമ്മപെരുന്നാൾ കെ എം ആർ എം. അഹമ്മദി ഏരിയയുടെ നേതൃത്വത്തിൽ  സിറ്റി ദൈവാലയത്തിൽ 03/ 10 /2024 നടത്തുകയുണ്ടായി . ബഹുമാനപ്പെട്ട ഡോ.തോമസ് കാഞ്ഞിരമുകളിൽ അച്ഛൻ വി.കുർബാന അർപ്പിക്കുകയും തുടർന്ന് ധൂപ പ്രാർത്ഥന നടത്തുകയും ചെയ്തു ,ശേഷം നേർച്ച വിളമ്പോട് തിരുനാൾ സമാപിച്ചു.