News

കെ.എം.ആർ.എം. ന്റെ എല്ലാഏരിയകളുടേയും കുടുംബ കൂട്ടായ്മകളുടെ പ്രാർത്ഥനയുടെ ഉത്ഘാടനം 29 ജനുവരി 2021 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക്, അഭിവന്ദ്യ ഡോ. തോമസ്സ് മാർ കൂറിലോസ് മെത്രാപ്പോലിത്താ നിർവ്വഹിച്ചു.