News

KMRM സീനിയർ മെമ്പറും അഹ്മദി ഏരിയ എസ്തേർ  കുടുംബാംഗവുമായ  ശ്രീ എ ഇ മാത്യു ദൈവം തനിക്ക് നൽകിയ ദാനം അഹ്മദി ഏരിയയിലെ മുഴുവൻ കുടുംബാംഗങ്ങൾ ക്കായി അദ്ദേഹം നിത്യസഹായ മാതാവിൻറെ ചിത്രം വരച്ച ഫ്രെയിം ചെയ്തു 
 ഏകദേശം പകുതിയോളം കുടുംബാംഗങ്ങൾക്ക് ഇതിനോടകം അദ്ദേഹം  നൽകുകയുണ്ടായി.
വരുന്ന രണ്ടു വർഷത്തിനുള്ളിൽ   അഹ്മദി ഏരിയയിലെ മുഴുവൻ കുടുംബാംഗങ്ങൾക്ക് ഈ ചിത്രം എത്തിക്കാനാണ്  ശ്രീ എഇ മാത്യുൻ്റെ ആഗ്രഹം, പ്രിയപ്പെട്ട ശ്രീ എഇ മാത്യുവിന് എല്ലാവിധ അനുഗ്രഹങ്ങളും നന്ദിയും പ്രാർത്ഥനയും  അഹ്മദി ഏരിയയിലെ മുഴുവൻ കുടുംബാംഗങ്ങളുടെ പേരിൽ ഏരിയ പ്രസിഡൻറ് ശ്രീ ഷാരോൺ തരകൻ അറിയിച്ചു.