News

പ്രിയമുള്ളവരെ,

MCYM - KMRM കുവൈറ്റിന്റെ  പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാവർഷവും നടത്തിവരാറുള്ള Cake Sale ഈ വർഷവും നടത്തുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു.കേക്ക് സെയിലിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 28/11/2024 വ്യാഴാഴ്ച സിറ്റി കോ-കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം എം. സി. വൈ.എം ഡയറക്ടർ Rev. Dr. Thomas Kanjiramukalil അച്ചൻ കെ.എം.ആർ. എം സീനിയർ വൈസ് പ്രസിഡന്റ്‌ ശ്രീ.ജോസഫ്. ഡാനിയേൽ, കെ.എം. ആർ. എം ജനറൽ സെക്രട്ടറി ശ്രീ.ബിനു. കെ. ജോൺ , കെ.എം. ആർ. എം  ട്രഷറർ ശ്രീ.റാണാ വർഗീസ്,കെ. എം. ആർ. എം സാൽമിയ ഏരിയ പ്രസിഡന്റ്‌ ശ്രീ. ഷിനു. ജോസഫ്, സിറ്റി ഏരിയ പ്രസിഡന്റ്‌ ശ്രീ. ജോസ് വർഗീസ് , പ്രോഗ്രാം കൺവീനർ ശ്രീ. ലിജോ തോമസ് എന്നിവർക്ക് ആദ്യം വിൽപ്പന നടത്തി ഉദ്ഘാടനം ചെയ്തു.
         
  MCYM KMRM
       ❤