ഒക്ടോബർ 30ന് കെ എം ആർ എം ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ KMRM സ്പിരിച്വൽ ഡയറക്ടർ ഡോക്ടർ തോമസ് കാഞ്ഞിരമുകളിൽ അച്ഛനും സന്നിഹിതനായിരുന്നു. പ്രിയ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും അനുഗ്രഹിച്ച് ജീവിതത്തിൽ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും ബാവാ തിരുമേനി നേരുകയും ചെയ്തു.