മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്പിയും ഭാഗ്യസ്‌മരണർഹനുമായ ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ 71- ഓർമ്മപ്പെരുന്നാളും മാർ ഈവാനിയോസ് അനുസ്മരണയാത്രയുടെ സമാപനവും 11/07/2024 വ്യാഴാഴ്ച സിറ്റി കോ - കത്തിഡ്രൽ ദൈവാലയത്തിൽ വച്ചു നടത്തപ്പെട്ടു.
അനുസ്മരണ യാത്രയെ സിറ്റി കോ - കത്തിഡ്രൽ ദൈവാലയത്തിൽ എം.സി. വൈ. എം ഡയറക്ടർ Rev.Dr. തോമസ് കാഞ്ഞിരമുകളിൽ, കെ. എം. ആർ. എം സിറ്റി, അബ്ബാസിയ ഏരിയ പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വിശുദ്ധ കുർബാന,ധുപ പ്രാർത്ഥന,നേർച്ച വിളമ്പ് എന്നിവയ്‌ക്കുശേഷം ഈ വർഷത്തെ അനുസ്മരണ യാത്ര സമാപിച്ചു...
MCYM - KMRM
❤