ധന്യൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ 71- ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് എം. സി. വൈ. എം നേതൃത്വത്തിൽ നടത്തി വരുന്ന മാർ ഈവാനിയോസ് അനുസ്മരണയാത്രയുടെ രണ്ടാം ദിവസമായ 08/07/2024 സാൽമിയ സെന്റ് തെരേസാ ദേവാലയത്തിൽ MCYM Director. Dr. Thomas Kanjiramukalil, Salmiya Parish Priest: Fr. Savio D'souza SDB, Salmiya Assistant Parish Priest: Fr. Johnson Nedumpurathu, സിറോ - മലബാർ, ലാറ്റിൻ കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഏരിയയുടെ സ്വീകരണം, ധുപ പ്രാർത്ഥന,വിശുദ്ധ കുർബാന, നേർച്ച വിളമ്പ് എന്നിവയ്‌ക്കുശേഷം രണ്ടാം ദിവസത്തെ അനുസ്മരണ യാത്ര സമാപിച്ചു...
MCYM - KMRM
❤