News

എം. സി. വൈ. എം - കെ. എം. ആർ. എം കുവൈറ്റിന്റെ കർമ്മ പദ്ധതിയുടെ ഭാഗമായി 2024 August 23 ന് i-smash Badminton Academy, Ahmadi വച്ചു നടത്തപ്പെടുന്ന Malankara SMASH SEASON 4 ന്റെ പോസ്റ്റർ പ്രകാശനം 04/07/2024 വ്യാഴാഴ്ച സിറ്റി കോ - കത്തീഡ്രൽ ദൈവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കുശേഷം എം.സി.വൈ. എം ഡയറക്ടർ റവ.ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചൻ നിർവഹിച്ചു.കെ. എം ആർ. എം പ്രസിഡന്റ്‌ ശ്രീ. ബാബുജി ബത്തേരി, എം. സി. വൈ. എം ട്രഷറർ ശ്രീ. ലിബിൻ ഫിലിപ്പ്, എം. സി. വൈ. എം സെക്രട്ടറി ശ്രീ. ജയിംസ് കെ. എസ്‌, ടൂർണമെന്റ് ജോയിൻ കൺവീനർ ശ്രീ. അജോ എസ്‌. റസൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു