News

പ്രാർത്ഥനയോടെ എല്ലാവരും ക്രിസ്തുമസ്സിന് ഉണ്ണിയിശോയെ സ്വീകരിച്ചപ്പോൾ, ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി മാറിയ ക്രിസ്തുമസ്സ് ട്രീ യും നക്ഷത്ര വിളക്കും പുൽക്കൂടും കൂടുംബാഗങ്ങളും എല്ലാംച്ചേർന്ന്‌ ഒരോ ഭവനവും ബേദലഹേം ആയി മാറിയപ്പോൾ KMRM ഒരുക്കിയ ബേദലഹേം സെൽഫി 2020 മൽസരം ഒരു വൻ വിജയമായി മാറി.

21 പേർ ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ചു. റിസൽറ്റ് 6/1/2021 ന് ബഹു. ജോൺ തുണ്ടിയത്ത് അച്ചൻ പ്രഖ്യാപിച്ചു. വിധികർത്താക്കളായി പ്രവർത്തിച്ച നാട്ടിലെ വൈദികർക്കും പങ്കെടുത്ത എല്ലാ മൽസരാർത്ഥികൾക്കും, ഇതിന്റെ കൺവീനർമാരായി പ്രവർത്തിച്ച ശ്രീ. ജിജു വർഗ്ഗീസിനും, ശ്രീമതി സജിത സ്കറിയയ്ക്കും KMRM ന്റെ നന്ദി രേഖപ്പെടുത്തുന്നു.

വിജയികളായ 9 പേർക്കും ഫൈനലിൽ എത്തിയ മറ്റു 12 പേർക്കുമുള്ള സമ്മാനദാന തീയതി പിന്നിട് അറിയിക്കുന്നതായിരിക്കും.

Sr.

NAME

CODE

SECTOR

KK GROUP

RESULT

1

Shalu John

203

Mar Gregorious

Bethsaida

1st

2

Abhilash

201

Mar Ivanious

Mount Carmel

2nd

3

Varghese Baby

204

Mar Gregorious

Gallilee

3rd

4

Linesh

403

Arabia Matha

Judith

1st

5

Reji Achankunju

404

Arabia Matha

Judith

2nd

6

Anitha Aju

401

Arabia Matha

Judith

3rd

7

Mathew Karoor

308

St. Johns

Nazareth

1st

8

Rana Varghese

309

St. Johns

Sehiyon

2nd

9

Aby Abraham

301

Shalom

Carmal

3rd