കെ എം ആർ എമ്മിൻറെ പുതിയ ആത്മീയ പിതാവായി ചുമതലയേറ്റ Rev. Dr. തോമസ് കാഞ്ഞിരമുകളിൽ അച്ചന് അഹമ്മദി ഔവർ ലേഡി ഓഫ് അറേബ്യ മാതാ ദൈവാലയത്തിൽ 1/7/2024 വൈകിട്ട് 7.30 വിശുദ്ധ കുർബാനയ്ക്കുശേഷം KMRM അഹമ്മദി ഏരിയ കമ്മിറ്റിയുടെയും ഏരിയ കുടുംബാംഗങ്ങളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി , അച്ചൻറെ നേതൃത്വത്തിലും പ്രാർത്ഥനയിലും KMRM ആത്മീയമായും സംഘടനാപരമായും കൂടുതൽ ഉയരങ്ങളിലേക്ക് എത്തിചേരട്ടെ എന്ന് ഏരിയ സെക്രട്ടറി ബിജു ജോസഫ് ആശംസകൾ അറിയിക്കുകയും തുടർന്ന് ഏരിയയുടെ പ്രയർ കോഡിനേറ്റർ ടീൻസ് അച്ചന് ബൊക്ക നല്കി സ്വീകരിക്കുകയും ചെയ്തു.