28/06/2024 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ശ്രീമതി ജിഷാ ബിനോയുടെ ഭവനത്തിൽ വച്ച് 2024 വർഷത്തിലെ മൂന്നാമത്തെ FOM പ്രാർത്ഥനാ യോഗം നടത്തപ്പെടുകയുണ്ടായി.
വെന്റിലേറ്ററില്‍ ആയിരിക്കുന്ന ജോഹൻ മോനെ എല്ലാ അമ്മമാരും നെഞ്ചോട് ചേർത്ത് വെച്ച് പ്രാർത്ഥിച്ചു. അത്ഭുതം കാണുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥനയോടെകാത്തിരിക്കാം.
അംഗങ്ങളുടെ നിറസാന്നിധ്യം അഭിനന്ദനീയമായിരുന്നു പങ്കെടുത്ത എല്ലാവർക്കും പ്രത്യേകം നന്ദി.