മാർ ഈവാനിയോസ് അനുസ്മരണ യാത്ര
പ്രിയ കെ. എം. ആർ. എം കുടുംബാംഗങ്ങളെ,
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനെരക്യ ശില്പിയും ഭാഗ്യ സ്മരണാർഹനുമായ ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 71- ഓർമ്മപെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 1,8,11 തീയതികളിൽ എം. സി. വൈ. എം - കെ. എം. ആർ. എം ന്റെ നേതൃത്വത്തിൽ മാർ ഈവാനിയോസ് അനുസ്മരണ യാത്ര സംഘടിപ്പിച്ചിരിക്കുന്നു.
ജൂലൈ 1- തീയതി അഹമ്മദി ദേവാലയത്തിൽ നിന്നും ആരംഭിച്ചു ജൂലൈ 11- തീയതി സിറ്റി കോ - കത്തീഡ്രൽ ദേവാലയത്തിൽ സമാപിക്കുന്ന ഈ അനുസ്മരണ യാത്രയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു..
MCYM - KMRM
❤