കെ. എം. ആർ. എം. പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ *കുടുംബ നാളം* പരിപാടി *23 മെയ് 2024* വൈകിട്ട് 7 മണിക്ക് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രലിൽ നടത്തപ്പെട്ട വിശുദ്ധ കുർബാനയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുത്തത് *സിറ്റി ഏരിയയിലെ സെൻറ് പോൾസ് സെക്ടറിലെ മൗണ്ട് കാൽവരി കുടുംബ കൂട്ടായ്മ* അംഗങ്ങളാണ്. മൗണ്ട് കാൽവരി കുടുംബ കൂട്ടായ്മ അംഗങ്ങളുടെ കാഴ്ച സമർപ്പണത്തോടു കൂടി ആരംഭിച്ച വിശുദ്ധ കുർബാനയ്ക്കു വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പയും, ബഹുമാനപ്പെട്ട പ്രിൻസ് കോയിക്കൽ അച്ചനും കാർമ്മികത്വം വഹിച്ചു.