News

കഴിഞ്ഞ ഒരു വർഷക്കാലം ദൈവം നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി അർപ്പിക്കുന്നതിനായി, 31 ഡിസംബർ 2020, വൈകിട്ട്, 09:00 മുതൽ 11:00 മണി വരെ, ആരാധനയും, പ്രാർത്ഥനയും, ബഹു. ജോൺ തുണ്ടിയത്ത് അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. 07:30 PM നു (KWI Time) പട്ടം സെന്റ്. മേരീസ്സ് കത്തീഡ്രലിൽ, അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവാ, അർപ്പിക്കുന്ന പുതുവത്സര ദിവ്യബലിയെത്തുടർന്ന്, നടത്തുന്നതായ ആരാധനയിലേക്ക് എല്ലാ കുടുംബാംഗ ങ്ങളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.