News

MCYM - KMRM കുവൈറ്റിന്റെ 2024 വർഷത്തെ കർമ്മപദ്ധതി ഉദ്ഘാടനം 22/02/2024 സിറ്റി കോ - കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം എം. സി. വൈ. എം ഡയറക്ടർ വന്ദ്യ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ നിർവ്വഹിച്ചു.

MCYM President ശ്രീ. ജിൽറ്റോ ജയിംസ് ,KMRM President ശ്രീ.ബാബുജി ബത്തേരി , kMRM General Secretary ശ്രീ.ബിനു. കെ. ജോൺ ,KMRM Treasurer  ശ്രീ. റാണാ വർഗീസ് , MCYM Secretary ശ്രീ. ജയിംസ് കെ എസ്, MCYM Treasurer ശ്രീ. ലിബിൻ ഫിലിപ്പ് , MCYM Animator ശ്രീ. ജോസഫ്. കെ. ഡാനിയേൽ , എം.സി.വൈ.എം കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.