News

കെ. എം. ആർ. എം. സിറ്റി ഏരിയയുടെ 2024 കർമ്മ പരിപാടിയുടെ ഉത്ഘാടനം 08 ഫെബ്രുവരി വ്യാഴാഴ്ച  വൈകിട്ട് ഏഴിന് ഹോളി ഫാമിലി കോ-കത്തീദ്രൽ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തപ്പെട്ടു.