News

മലങ്കര റൈറ്റ് മൂവ്മെന്റ് സാൽമിയ ഏരിയയിലെ മാർ ഈവാനിയോസ്, മാർ ഗ്രീഗോറിയോസ് പ്രാർത്ഥനാ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ ഭവനങ്ങൾ തോറുമുള്ള നോമ്പുകാല കുരിശിന്റെ വഴി ആരംഭിച്ചു.