News

10 &12 ക്ലാസ്സുകളിൽ പഠിക്കുന്ന Board Exam എഴുതുന്ന കുട്ടികൾക്കായ് പ്രത്യേകം Blessing Prayer നടത്തപ്പെട്ടു. 2024 Feb. 8, വ്യഴാഴ്ച വൈകിട്ട്, 07:00 ന്, സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാളിൽ വച്ച് നടത്തിയ വിശുദ്ധ കുർബാനയിൽ വന്ദ്യ ജോൺ തുണ്ടിയത്ത് എപ്പിസ്കോപ്പാ കുട്ടികളെ സമർപ്പിച്ച് വിശുദ്ധ കുർബാന അർപ്പിക്കുകയും, കുട്ടികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി, പഠനോപകരണങ്ങൾ വാഴ്ത്തി നൽകി, ഓരോകുട്ടിയേയും പ്രത്യേകം തലയിൽകൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.  SMCFF ആണ് ഈ പ്രാർത്ഥന ക്രമീകരിച്ചത്.