News

വന്ദ്യ ജോൺ തുണ്ടിയത്ത് കോർഎപ്പിസ്കോപ്പായുടെ പൗരോഹിത്യ സ്ഥാനാരോഹണത്തിന്റെ 38-ാമത് വാർഷികം ആഘോഷിച്ചു. ഡിസംബർ 22 ന്, അബ്ബാസിയ, കെഎംആർഎം ഓഫീസിൽ, സെൻട്രൽ  മാനേജിംഗ് കമ്മിറ്റി മീറ്റിംഗിൽ വച്ച് വന്ദ്യ കോർഎപ്പിസ്കോപ്പാ കേക്ക് മുറിച്ച് മധുരം പങ്കുവെയ്ക്കുകയും, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ആശംസകൾ അറിയിക്കുകയും ചെയ്തു.