News

കുവൈറ്റിലെ നിലവിലുള്ള പ്രേത്യേക സാഹചര്യത്തിൽ നവംബർ 10 ന് നടത്താനിരുന്ന Carnival De Malankara വിളവോത്സവം 2023 മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കുന്നതായി അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.