News

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പും,ഭാരത സഭയുടെ സൂര്യ തേജസ്സും, ഇന്ത്യയിലെ കർഷകരുടെയും സാധാരണക്കാരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദവും,  സഭാ,സാമുദായിക ഐക്യത്തിന്റെ കാവലാളും, MN ലക്ഷംവീട് പദ്ധതിയുടെ പ്രചാരകനും,പ്രചോദകനും, ചാലാ,പൂവാർ, നിലയ്ക്കൽ വർഗീയ കലാപങ്ങളിലെ സമാധാന ദൂതനും, സി അച്യുതമേനോൻ,EK നായനാർ, കെ കരുണാകരൻ സർക്കാരുകളുടെ വിവിധ സർക്കാർ പദ്ധതികളുടെ ഉപദേശകൻ,  കേരളത്തിലെ ചെഷയർ ഹോമുകളുടെ സ്ഥാപകൻ, Kerala Association Of Blind ന്റെ സ്ഥാപകൻ, ഇന്ത്യയിൽ ആദ്യമായി സമ്പൂർണ മരണാനന്തര  ബഹുമതി ലഭിച്ച സാമുദായിക നേതാവുമായ ആർച്ചുബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് പിതാവിന്റെ ഓർമതിരുന്നാൾ.