News

കുവൈറ്റ്‌ മലങ്കര റൈറ്റ് മൂവ്മെന്റ്ന്റെ നേതൃത്വത്തിൽ വിശുദ്ധനാട് തീർത്ഥടന സംഘം യാത്ര ആരംഭിച്ചു. സെപ്റ്റംബർ 18 ന് യാത്ര ആരംഭിച്ച തീർത്ഥാടന സംഘം സെപ്റ്റംബർ 26 ന് തിരിച്ചെത്തും. വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പാ, KMRM പ്രസിഡന്റ്‌ ജോജിമോൻ തോമസ്, കൺവീനർ അൽഫ്രഡ്‌ ചാണ്ടി എന്നിവർ യാത്രാസംഘത്തിന് നേതൃത്വം നൽകുന്നു.