News

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ മെത്രാപ്പോലീത്ത ആയിരുന്ന പുണ്യശ്ലോകനായ ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ, കുവൈറ്റിലെ സ്കൂളുകളിൽ നിന്നും 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന, കെ.എം.ആർ.എം. അംഗങ്ങളുടെ കുട്ടികൾക്കാണ് പ്രസ്തുത പുരസ്കാരങ്ങൾ നൽകപ്പെടുക.

സെപ്റ്റംബർ 01 ന്, KMRM വാർഷിക, പുനരൈക്യ വാർഷിക സമ്മേളനത്തിൽ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലിത്താ പുരസ്കാരങ്ങൾ സമ്മാനിച്ചു.