News

MCYM കുവൈറ്റിന്റെ കർമ്മ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ 2 വർഷക്കാലമായി കുവൈത്തിന്റെ കായിക ലോകത്ത് ഏറെ പ്രതീക്ഷകളോടെ അവതരിപ്പിച്ച് ഏവരുടെയും ശ്രദ്ധയും അംഗീകാരവും പിടിച്ചു പറ്റിയ MALANKARA SMASH Season 3, 2023 സെപ്റ്റംബർ 22 ന് അഹമ്മദി Ismash Badminton Academy യിൽ വച്ച് നടത്തപ്പെടുന്നതാണ്. ടൂർണമെന്റിന്റെ പരിപൂർണ്ണ വിജയത്തിനായി എല്ലാ KMRM കുടുംബ അംഗങ്ങളുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു

INTER KMRM മത്സര വിഭാഗത്തിൽ പങ്കെടുക്കുവാൻ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/av7b7RdPTsNpUgGe9