News

വന്ദ്യ ജോൺ തുണ്ടിയത്ത് കോർ എപ്പസ്കോപ്പയുടെ അവധിക്കാലത്ത് (16 May- 15 Jun)  പകരമായി ശുശ്രൂഷകൾ നിർവ്വഹിക്കുന്നതിനായി തിരുവല്ല അതിരൂപതയിലെ വന്ദ്യ മാത്യു മഴുവുഞ്ചേരിൽ അച്ചൻ ഇന്ന് കുവൈറ്റിൽ എത്തിച്ചേർന്നു.

ബഹുമാനപ്പെട്ട മാത്യു അച്ചനെ രാവിലെ 09:00 ന്, വന്ദ്യ കോർ എപ്പിസ്കോപ്പായും സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേർന്ന് കുവൈറ്റ് എയർപോർട്ടിൽ സ്വീകരിച്ചു.
(ഫാ. മാത്യു മഴുവുഞ്ചേരിൽ - 41010746)