News

SMCA Kuwait സംഘടിപ്പിച്ച മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലിത്തായുടെ അനുസ്മരണ യോഗത്തിൽ KMRM നെ പ്രതിനിധീകരിച്ച് പ്രസിഡൻ്റ്- ശ്രീ. ജോജിമോൻ തോമസ് അനുശോചനം അറിയിക്കുന്നു.