News

മാർച്ച് 17, വെള്ളിയാഴ്ച, ഒന്ന് മുതൽ മൂന്ന് വരെ SMCFF ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ പിക്നിക് ഫിന്റാസ് ഗാർഡനിൽ വച്ച് നടത്തപ്പെട്ടു.  നൂറോളം കുട്ടികളും 33 അദ്ധ്യാപകരും, സെൻട്രൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.