News

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ കോർ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചനെ കെ. എം. ആർ. എം. സെൻട്രൽ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ സന്ദർശിച്ച് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.