News

പരിശുദ്ധ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള ഒരുക്ക ധ്യാനം "കാൽവരി" ഫെബ്രുവരി 18 ശനിയാഴ്ച രാവിലെ 10:00 മണിമുതൽ അബ്ബാസിയ ഇംപീരിയൽ ഹാളിൽ വച്ച് MCYM ൻ്റെ നേതൃത്വത്തിൽ നടത്തുന്നു.