News

10&12 ക്ലാസ്സുകളിൽ പഠിക്കുന്ന Board exam എഴുതുന്ന കുട്ടികൾക്കായ് പ്രത്യേകം Blessing Prayer നടത്തപ്പെട്ടു. Feb. 9, വ്യഴാഴ്ച വൈകിട്ട്, 07:15 ന്, സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാളിൽ വച്ച് നടത്തിയ വിശുദ്ധ കുർബാനയ്‌ക്കുശേഷം ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ കുട്ടികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുകയും ഓരോകുട്ടിയേയും പ്രത്യേകം തലയിൽകൈവച്ച് പ്രാർത്ഥിച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഫ്രണ്ട്സ് ഓഫ് മേരിയും SMCFF ഉം ചേർന്നാണ് ഈ പ്രാർത്ഥന ക്രമീകരിച്ചത്.