News

YUVA T-20 ക്രിക്കറ്റ് ടൂർണമെന്റ് സീസൺ -10 ന്റെ പോസ്റ്റർ പ്രകാശനം MCYM ഡയറക്ടർ റവ. ഫാ.ഫാദർ ജോൺ തുണ്ടിയത്തും ടൂർണമെന്റിന്റെ ടീസർ വീഡിയോ റിലീസിംഗ് KMRM പ്രസിഡന്റ്‌ ശ്രീ. ജോസഫ് കെ. ഡാനിയേലും നിർവഹിച്ചു.