News

സ്വീറ്റ് ഓഫ് സാൻ്റാ - കേക്ക് വാങ്ങൂ.... സമ്മാനങ്ങൾ നേടൂ...

സ്വീറ്റ് ഓഫ് സാൻ്റാ കേക്ക് സെയിലിലൂടെ നിങ്ങളെ കാത്തിരിക്കുന്നത് ഒരു അപ്രതീക്ഷിത സമ്മാനമാണ്...

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം MCYM യുവജന സുഹൃത്തുക്കളിൽ നിന്നും കേക്ക് വാങ്ങൂമ്പോൾ കൂടെ ലഭിക്കുന്ന കാർഡിൽ നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്ത് കാർഡിലുള്ള നമ്പർ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് Al. Ansari Exchange സ്പോൺസർ ചെയ്യുന്ന സമ്മാനം ലഭിക്കുന്നതാണ്.

For Order (Only available in Kuwait):

സ്വീറ്റ് ഓഫ് സാൻ്റാ കൺവീനർ :

അശ്വിൻ മാത്യു ☎️+965 512 43328

അബ്ബാസിയ

റിനിൽ രാജു ☎️+965 60065234

സാൽമിയ

ജിനു ഫിലിപ്പ് ☎️+965 9988 0728

ഫാഹീൽ

ഫിനോ മാത്യു പാട്രിക് ☎️+965 51536354

സിറ്റി

അലക്സ് ടി. ബേബി ☎️+965 565 20283