News

കുവൈറ്റ്‌ മലങ്കര മക്കളുടെ ഉത്സവ മാമാങ്കമായ, വിളവോത്സവ് 2022 ന് കേളികൊട്ട് ഉയരുവാൻ ഇനി 6 നാളുകൾ കൂടി.... 2022 നവംബർ 11 ന്, ഇന്ത്യൻ സെൻട്രൽ സ്കൂൾ, അബ്ബാസിയായിൽ വച്ച് രാവിലെ 8:00 മുതൽ വൈകിട്ട് 8:00 വരെ.

https://youtu.be/EoyliIzCVVs