2022-10-06 മറിയാമ്മ മാത്യു (84) ശ്രീ. Vijoy Vettom ൻ്റെ വല്യമ്മച്ചി നിര്യാതയായി അഹ്മദി - സെക്ടർ - 2, മിഖായേൽ KK ലെ അംഗം ശ്രീ. Vijoy Vettom ന്റെ വല്യമ്മച്ചി ശ്രീമതി. മറിയാമ്മ മാത്യു (84) നിര്യാതയായ വിവരം അറിയിച്ചുകൊള്ളുന്നു.