News

അഹമ്മദി ഏരിയ അംഗമായിരുന്ന തോമസ് വർഗ്ഗീസ് (മോനച്ചൻ - 70) (T020) 07 സെപ്റ്റംബർ 2022 ന് കർത്താവിൽ നിദ്ര പ്രാപിച്ച വിവരം ഏവരും അറിഞ്ഞിരിക്കുമല്ലോ.

പരേതന്റെ സംസ്കാര ശുശ്രൂഷ 11.09.2022, ഞായറാഴ്ച തേക്കുംകൽ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിൽ വച്ച് നടക്കുന്നതാണ്.

പരേതന്റെ കുടുംബത്തോടുള്ള KMRM ന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.